ഐഎംഎയുടെ പാലോട് മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാൻ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി; ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ മാര്‍ഗമില്ല

തിരുവനന്തപുരം, ബുധന്‍, 3 ജനുവരി 2018 (10:42 IST)

ഐഎംഎയുടെ പാലോട് മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാൻ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആശുപത്രിയിലെ മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴികളൊന്നും കാണുന്നില്ല. പ്ലാന്റുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
 
ഐഎംഎയുടെ മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ വനംവകുപ്പ് രംഗത്തെത്തിയിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്ഒ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും  വന്യജീവികളെ ബാധിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്‍. ഇതേ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എന്റെ മേശപ്പുറത്തും ഉണ്ടൊരു ന്യൂക്ലിയര്‍ ബട്ടണ്‍’; കിം ജോംഗ് ഉന്നിന് ട്രംപിന്റെ മറുപടി

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് മറുപടിയുമായി ട്രംപ്. കഴിഞ്ഞ ദിവസം ന്യൂക്ലിയര്‍ ...

news

'തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമാണ്’: രജനീകാന്ത്

രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ഉത്തരവാദിത്വമാണെന്ന് നടന്‍ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ...

news

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷന്‍ ; സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എം പിയുമായ സുരേഷ് ...

news

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. ...

Widgets Magazine