ഹര്‍ത്താല്‍ മൂലം വാഹനം ലഭിച്ചില്ല; ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചു

മൂഴിയാർ (പത്തനംതിട്ട), തിങ്കള്‍, 9 ഏപ്രില്‍ 2018 (19:07 IST)

harthal , hospital facility , Srike , Raghavan , death , രാ​ഘ​വ​ൻ , ചികിൽസ , ആശുപത്രി , തങ്കമ്മ

ഹർത്താൽ ദിനത്തിൽ മൂഴിയാറിൽ ആദിവാസി വ​യോ​ധി​ക​ൻ കിട്ടാതെ മരിച്ചു. മൂ​ഴി​യാ​ർ ആ​ദി​വാ​സി ഊരിലെ ഊരുമൂപ്പൻ (70) ആ​ണു മ​രി​ച്ച​ത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ശക്തമായതിനാല്‍ രാഘവൻ ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോകാന്‍ ഇറങ്ങിയെങ്കിലും വാ​ഹ​നം ല​ഭി​ച്ചി​ല്ല. അ​വ​ശ​നി​ല​യി​ലാ​യ രാ​ഘ​വ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ടാക്‍സി വിളിച്ചെങ്കിലും ആരും വാഹനം ഇറക്കാന്‍ തയ്യാറായില്ല.

ആശുപത്രിയില്‍ എത്തിക്കാന്‍ കാഴിയാതെ വന്നതോടെ അവശനിലയിലായ രാഘവന്‍ മരിക്കുകയായിരുന്നു. സഹോദരി രാവിലെ മരിച്ചതിനു പിന്നാലെയാണു രാഘവന്റെ മരണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തിരുവനന്തപുരത്ത് റേഡിയൊ ജോക്കിയെ വധിച്ച സംഭവത്തിൽ ഒരാൾകൂടി പൊലീസ് പിടിയിൽ

മടവൂരിൽ നാടൻപാട്ടുകാരൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ...

news

താരങ്ങള്‍ക്ക് എന്തും സംഭവിക്കാം, ഞങ്ങള്‍ ഒന്നിനും ഉത്തരവാദിയല്ല; ഐപിഎല്‍ വേദി യുദ്ധക്കളമാകുമോ ? - മുന്നറിയിപ്പുമായി തമിഴ്‌ സംഘടനകള്‍

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

ഈ പോണ്‍ സുന്ദരി ട്രംപിന് തലവേദനയാകുന്നു; 1.30 ലക്ഷം ഡോളറിന്റെ ഇടപാട് കോടതിയിലേക്ക്

പോണ്‍ താരം സ്‌റ്റോമി ഡാനിയേലും അമേരിക്കന്‍ പ്രസി‌ഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം ...

news

വിനോദയാത്രക്കിടെ കാറിൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

തേനിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മല്ലപ്പുറം അഴിഞ്ഞിലം ...

Widgets Magazine