പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഹര്‍ത്താല്‍

തൃശൂര്‍, ചൊവ്വ, 7 നവം‌ബര്‍ 2017 (14:47 IST)

ബുധനാഴ്ച ഹര്‍ത്താല്‍. ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂര്‍ ജില്ലയില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.   
 
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം ഏറ്റെടുത്തത്. ഹിന്ദു സംഘടകളുടെ എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തോടെയായിരുന്നു ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭക്ഷണത്തിന്റെ വില 1600 രൂപ; പക്ഷേ നൂല്‍ബന്ധമില്ലാതെ മാത്രമേ കഴിക്കാന്‍ അനുവധിക്കൂ - പുതിയ റെസ്റ്റോറന്റില്‍ ആളുകള്‍ തള്ളിക്കയറുന്നു !

പൂര്‍ണനഗ്നരായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് നമുക്കൊന്നും ചിന്തിക്കാന്‍ പോലും ...

news

സ്ത്രീകൾക്കായി ഒരു മന്ത്രി: റിമ കല്ലിങ്കൽ

സ്ത്രീകൾക്കായി ഒരു മിനിസ്റ്റർ വരികയാണെങ്കിൽ അത് ഇന്ത്യൻ ചരിത്രം തന്നെ മാറ്റി മറിയ്ക്കുന്ന ...

news

സോളാര്‍ റിപ്പോര്‍ട്ട് അതിന്റെ വഴിക്ക്, സരിത തമിഴ്‌നാട്ടില്‍ തിരക്കിലാണ് - ലക്ഷ്യം മറ്റൊരു സംരംഭം

സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് സര്‍ക്കാര്‍ ...

Widgets Magazine