ബിജെപി പ്രവർത്തകന്റെ മരണം: തിങ്കളാഴ്ച ഹര്‍ത്താല്‍

തൃശൂർ, ഞായര്‍, 26 നവം‌ബര്‍ 2017 (12:04 IST)

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് കയ്പമംഗലത്ത് ഹർത്താലിന് ബി ജെ പി ആഹ്വാനം ചെയ്തത്. 
 
പാൽ,​ പത്രം,​ ആശുപത്രി എന്നിങ്ങനെയുള്ള അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടായ സംഘർഷത്തിലാണ് ബിജെപി പ്രവർത്തകനായ കയ്പമംഗലം സ്വദേശി സതീശന്‍ ആശുപത്രിയിൽ ചികിത്സയിലിയിരിക്കെ ഇന്ന് രാവിലെ എട്ടു മണിയോടെ മരണപ്പെട്ടത്.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം; ഇരയായത് രണ്ട് സ്ത്രീകള്‍ - പ്രതികള്‍ പിടിയില്‍

ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം. രണ്ടിടങ്ങളിലായി ഇരുപത്തിനാലും മുപ്പതും വയസ് പ്രായമുള്ള ...

news

ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണം: ഗിരിജി മഹാരാജ്

ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന് ഹരിദ്വാര്‍ ഭാരത്മാതാ ...

news

നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലുണ്ടായത് കാട്ടുതീയെന്ന് മന്ത്രി കെ രാജു; പ്രചരിക്കുന്നത് ആറ് മാസം മുമ്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങള്‍

ഇടുക്കിയിലെ നീലക്കുറിഞ്ഞി ദേശീയ ഉദ്യാനമേഖലയില്‍ ആരും തീയിട്ടിട്ടില്ലെന്ന് വനംമന്ത്രി കെ ...

news

സിപിഎം - ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. ...

Widgets Magazine