സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 23 നവംബര്‍ 2021 (10:58 IST)
സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് സ്വര്‍ണത്തിന് വന്‍ ഇടിവ്. പവന് കുറഞ്ഞത് 560 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,040 രൂപയായി. ഇതോടെ ഗ്രാമിന് 70 രൂപ കുറഞ്ഞ് 4505 രൂപയിലെത്തി. കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായിരുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. കൂടാതെ ആഗോള വിപണിയിലും ഇടിവുണ്ടായി.