തെരഞ്ഞെടുപ്പ് പോരിന് 75664 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (15:37 IST)
സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 75664 പേര്‍ പോരിനു തയ്യാറായതായി റിപ്പോര്‍ട്ട്. നിലവിലെ കണക്കനുസരിച്ച് മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ സ്ഥാനാര്‍ത്ഥികളായുള്ളത് - 8693. ഏറ്റവും കുറവ് വയനാട് ജില്ലയിലും - 1882 പേര്‍.

ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം :

തിരുവനന്തപുരം : 6507
കൊല്ലം



: 5701
പത്തനംതിട്ട

: 3814
ആലപ്പുഴ


: 5513
കോട്ടയം


: 5401
ഇടുക്കി



: 5513
എറണാകുളം

: 7536
തൃശൂര്‍



: 7070
പാലക്കാട്


: 6466
മലപ്പുറം


: 8693
കോഴിക്കോട്

: 5971
വയനാട്


: 1882
കണ്ണൂര്‍



: 5109
കാസര്‍കോട്

: 2652



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :