മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

നെയ്യാറ്റിന്‍കര| JOYS JOY| Last Updated: ഞായര്‍, 18 ഒക്‌ടോബര്‍ 2015 (15:32 IST)
പത്താംക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാലുമ്മൂട് സ്വദേശിയായ നാല്‍പ്പതുകാരനായ ഇയാള്‍ മകളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി പിതാവ് പീഡിപ്പിച്ചു വരികയായിരുന്നു എന്ന് സഹോദരനുമായി എത്തിയ കുട്ടി പൊലീസിനു മൊഴി നല്‍കി.

പരാതിയെ തുടര്‍ന്ന് ഒളിവിലായ പ്രതിയെ രാമേശ്വരത്തു നിന്നാണ് നെയ്യാറ്റിന്‍കര സി ഐ സി ജോണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :