കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന പ്രസ്താവന: പിഎച്ച് കുര്യനെതിരെ ആഞ്ഞടിച്ച് റവന്യൂമന്ത്രി

തിരുവനന്തപുരം, വെള്ളി, 24 നവം‌ബര്‍ 2017 (16:58 IST)

പി.എച്ച് കുര്യനോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന കുര്യന്റെ പ്രസ്താവനയാണ് മന്ത്രിയ്ക്ക് അതൃപ്തിയുണ്ടാവാന്‍ കാരണമായത്. പി.എച്ച് കുര്യന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
 
കുര്യന്റെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. അളന്ന് തിരിച്ച ശേഷമല്ല 3200 ഹെക്ടര്‍ വിജ്ഞാപനം ചെയ്തത്. യഥാര്‍ഥ വിസ്തൃതി കണ്ടെത്താനാണ് ഇനിയുള്ള ശ്രമങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

വാക്‌സിൻ വിരുദ്ധരുടെ താത്പര്യങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങില്ല, വാക്സിനേഷൻ പ്രവർത്തനങ്ങൾ ബലാല്‍ക്കാരമായി തടഞ്ഞാൽ കർശന നടപടി: കെകെ ശൈലജ

സംസ്ഥാനത്ത് മീസിൽസ് - റൂബെല്ല വാക്സിനേഷനെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ...

news

മൊബൈല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കം; വിദ്യാര്‍ഥികള്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന് സാക്ഷിയായി രാജ്യ തലസ്ഥാനം. സ്കൂ​ൾ ...

news

സിറിയയില്‍ കൊടുംപട്ടിണി; ജനങ്ങള്‍ ഭക്ഷിക്കുന്നത് ചപ്പുചവറുകള്‍ !

വിശപ്പടക്കാനായി സിറിയല്‍ ജനത ഭക്ഷിക്കുന്നത് ചപ്പുചവറുകളെന്ന് റിപ്പോര്‍ട്ട്. ...

Widgets Magazine