ത്രീവ ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ടു നേരിടാനുള്ള ശ്രമമായിരുന്നോ ഗുജറാത്തിൽ അമ്പലങ്ങൾ ചുറ്റിനടന്നുള്ള ഇലക്ഷൻ പ്രചരണം ?; രാഹുല്‍ ഗാന്ധിയോട് ഡിവൈഎഫ്ഐ

DYFI , Muhammad riyaz , RAHUL GANDI , dyfi , കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ , ഡി വൈ എഫ് ഐ , പി.എ. മുഹമ്മദ് റിയാസ്
കണ്ണൂര്‍| സജിത്ത്| Last Modified ഞായര്‍, 17 ഡിസം‌ബര്‍ 2017 (14:23 IST)
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. നമ്മുടെ രാജ്യം സംഘപരിവാർ വാഴ്ച്ചയുടെ ഇരുണ്ട ദിനങ്ങളിലൂടെ പോയിക്കൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവായായി താങ്കൾ അവരോധിക്കപ്പെടുന്നത് മതേതര ജനാധിപത്യ ജനത വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എന്നാൽ ചില ചോദ്യങ്ങൾ താങ്കളോടു ഉന്നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :