ജാതി അഭിമാനം സംരക്ഷിക്കാൻ എത്ര ക്രൂരമായ കൊലപാതകങ്ങൾക്കും മടിക്കാത്ത ഒരു സമൂഹം, അവരിൽ രോമാഞ്ചം ചൊരിയാൻ മലയാളികളും; ആഞ്ഞടിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം, വെള്ളി, 8 ഡിസം‌ബര്‍ 2017 (13:02 IST)

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. മനുഷ്യത്വമുള്ളവരില്‍ മരവിപ്പും നിര്‍വികാരതയും പടരുമ്പോള്‍ ആര്‍ത്തട്ടഹിസച്ച് കൊലപാതകികളെ അഭിനന്ദിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ആളുകളുടെ കൂട്ടത്തില്‍ മലയാളികളുമുണ്ട് എന്നത് നവോത്ഥാനമൂല്യങ്ങളുടെ പേരില്‍ നമ്മുടെ നാടിനുണ്ടായിരുന്ന സ്വീകാര്യതയും ആദരവും കപ്പലു കയറി എന്നതിന്റെ തെളിവാണെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
ഫേസ്ബുക്ക് പോസ്റ്റ് വാ‍യിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ്; തീരദേശത്തെത്തിയ തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ...

news

അളിഞ്ഞ ജീവിതമാണ് നടിമാരുടേത്: തിരക്കഥാകൃത്ത് പറയുന്നു

നടിമാരെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണൻ. ...

news

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാനാകില്ല; കേന്ദ്ര വിജ്ഞാപനം റദ്ദാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാന്‍ കഴിയില്ലെന്ന് ദേശീയ ഹരിത ...

news

പ്രാർഥനയ്ക്കെത്തിയ യുവതികളെ കുത്തി കൊന്നശേഷം കൊലപാതകി ആത്മഹത്യ ചെയ്തു

പ്രാർഥനയ്ക്കെത്തിയ രണ്ടു യുവതികളെ ആരാധനാലയത്തിനുള്ളില്‍‌വെച്ച് കുത്തി കൊലപ്പെടുത്തി. ...

Widgets Magazine