പ്രാർഥനയ്ക്കെത്തിയ യുവതികളെ കുത്തി കൊന്നശേഷം കൊലപാതകി ആത്മഹത്യ ചെയ്തു

ടോക്കിയോ, വെള്ളി, 8 ഡിസം‌ബര്‍ 2017 (12:22 IST)

പ്രാർഥനയ്ക്കെത്തിയ രണ്ടു യുവതികളെ ആരാധനാലയത്തിനുള്ളില്‍‌വെച്ച് കുത്തി കൊലപ്പെടുത്തി. ജപ്പാനിലെ ടൊമിയോക്ക ഹചിമംഗു എന്ന ആരാധനാലയത്തിൽ പ്രാർഥനയ്ക്കെത്തിയ യുവതികളാണ് കൊല്ലപ്പെട്ടത്. യുവതികളിൽ ഒരാളുടെ കാമുകനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
 
കൊലപാതകത്തിനു ശേഷം ഇയാള്‍ ചെയ്തു. ഇയാളോടൊപ്പമുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രേതങ്ങളെ വെല്ലുവിളിച്ചു മുന്‍മന്ത്രി; സെമിത്തേരിയില്‍ വര്‍ഷത്തില്‍ ഒരു രാത്രി ഉറങ്ങുന്നത് ആചാരമാക്കി

സെമിത്തേരിയില്‍ വര്‍ഷത്തില്‍ ഒരു രാത്രി ഉറങ്ങുന്നത് ആചാരമാക്കി ഒരു കര്‍ണാടകാ മുന്‍മന്ത്രി ...

news

ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി‍. രാജ്യത്തെ പ്രധാന ...

news

തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് ...

Widgets Magazine