പൊലീസ് മേധാവിയായി സെന്‍കുമാര്‍ ചുമതലയേറ്റു

ടിപി സെന്‍കുമാര്‍ , കെഎസ് ബാലസുബ്രഹ്മണ്യം , പൊലീസ് മേധാവി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 31 മെയ് 2015 (16:39 IST)
സംസ്ഥാന പൊലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ചുമതലയേറ്റു. കെഎസ് ബാലസുബ്രഹ്മണ്യം വിരമിച്ച ഒഴിവിലേക്കാണ് സെന്‍കുമാറിനെ നിയമിച്ചത്. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അധികാരം ഏറ്റെടുത്തു. ജയില്‍ ഡിജിപി സ്ഥാനത്തുനിന്നാണു സെന്‍കുമാര്‍ പൊലീസ് മേധാവിയായി എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :