മനോജ് വധക്കേസ്: ജൂണ്‍ രണ്ടിന് സിബിഐക്കു മുമ്പില്‍ ഹാജരാകുമെന്ന് പി ജയരാജന്‍

മനോജ് വധക്കേസ് , പി ജയരാജന്‍ , സിബിഐ ,  സിപിഎം
കണ്ണൂര്‍| jibin| Last Modified ഞായര്‍, 31 മെയ് 2015 (15:19 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ ജൂണ്‍ രണ്ടിന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം പാര്‍ട്ടി നേതൃത്വം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :