ദിലീപിനെ കുടുക്കാന്‍ പോകുന്നത് മഞ്ജുവിന്റെ ആ വാക്കുകള്‍ !

വെള്ളി, 11 ഓഗസ്റ്റ് 2017 (12:33 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജൂ വാര്യരാണ്. സംഭവത്തില്‍ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞതാണ് പൊലീസ് നിര്‍ണ്ണായക തെളിവായി കാണുന്നത്.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരങ്ങളുടെ സംഘടനയായ അമ്മ നടത്തിയ പ്രതിഷേധ യോഗത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. അപ്പോള്‍ ദിലീപിനെതിരെയുള്ള കേസില്‍ നിര്‍ണായക സാക്ഷിയാവുക മഞ്ജു തന്നെയാകും. 
 
കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാക്കിയാകും. അതുമാത്രമല്ല പുതിയ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ മാഡം ഉണ്ടാകില്ല എന്നാണ് സൂചന. മാഡത്തെക്കുറിച്ച അന്വേഷിക്കേണ്ടതില്ലെന്ന നിലപാടും പൊലീസ് എടുത്തുകഴിഞ്ഞു. കേസ് വഴിതെറ്റിക്കാന്‍ പള്‍സര്‍ സുനി പ്രയോഗിച്ച തന്ത്രം മാത്രമാണ് മാഡം എന്നാണ് പൊലീസ് കരുതുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം ദിലീപ് മഞ്ജു വാര്യര്‍ പൊലീസ് Kochi Kerala Dileep Manju Police

വാര്‍ത്ത

news

ശിവ ഭഗവാന്‍ മൂന്നാം കണ്ണ് തുറന്നെന്ന് തോന്നുന്നു, ദൈവത്തിന് പോലും നഴ്സുമാരോട് കരുണയില്ലേ? - വൈറലാകുന്ന കുറിപ്പ്

ഓച്ചിറയിലെ പരബ്രഹ്മ ഹോസ്പിറ്റലിലെ നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് യു എന്‍ ...

news

എഡിജിപി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ എഡിജിപി ബി ...

news

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി ശീതള്‍ - യുവാവ് പിടിയില്‍

കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍ ...

news

ഇതെന്തൊരു തള്ളലാണ് മിസ്റ്റര്‍ ബെഹ്‌റ? കേബിള്‍ ഇല്ലാത്ത സമയത്ത് കേബിള്‍ ടിവിയില്‍ സിനിമ കാണിച്ച് കേരളത്തെ രക്ഷിച്ച മാതൃകാ പൊലീസ്!

ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് ഇന്ത്യയില്‍ കലാപമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ ...