ജാമ്യത്തിനു തൊട്ടു പിന്നാലെ ദിലീപ് വീണ്ടും സിനിമാ സംഘടനയില്‍; ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കി

കൊച്ചി, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (16:10 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്.
 
കഴിഞ്ഞ ജൂലൈ 10നു ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയത്. തുടര്‍ന്ന് വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ താല്‍ക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്യുകയാണുണ്ടായത്. 
 
എന്നാൽ, 85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ച മണിക്കൂറുകൾക്കകമാണ് സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെ എത്തിക്കാന്‍ തീരുമാനിച്ചത്. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് അറസ്റ്റ് നടി ഹൈക്കോടതി ജാമ്യം കാവ്യാ മാധവന്‍ മഞ്ജു വാര്യര്‍ ജയില്‍ സിനിമ കൊച്ചി നാദിർഷ പൃഥ്വിരാജ് റിമ കല്ലിങ്കല്‍ ഫിയോക്ക് Bhavana Actress Conspiracy Kochi Dileep Feuok Attack Prithviraj Bail Pulsar Suni High Court Kavya Madhavan Rima Kallingal Manju Warrier Dileep Arrest

വാര്‍ത്ത

news

ദിലീപും കാവ്യയും നന്ദി പറയാനായി അദ്ദേഹത്തിനടുത്തെത്തി; കൂടിക്കാഴ്‌ച കേസില്‍ നിര്‍ണായകമായേക്കുമെന്ന് സൂചന

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ...

news

ക​മ​ൽ​ഹാ​സ​ൻ തീരുമാനിച്ചുറപ്പിച്ചു; ആര്‍ക്കൊപ്പമെന്ന് ഉടന്‍ വ്യക്തമാകും - ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

രാ​ഷ്ട്രീ​യ​ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ ശക്തമായിരിക്കെ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ ...

news

കേരളത്തിലെ ലൗ ജിഹാദ് യാ​ഥാ​ർ​ഥ്യം; സിപിഎം ബിജെപി പ്രവർത്തകർകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - യോഗി ആദിത്യനാഥ്

കേരളത്തിലും കര്‍ണാടകയിലും ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ...

news

നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!: വിമൻ ഇൻ സിനിമ കലക്ടീവ്

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കുന്നു എന്ന ...