കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

  മുങ്ങി മരിച്ചു , വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു , പൊലീസ് , ആശുപത്രി
ആലപ്പുഴ| jibin| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (16:50 IST)
തുറവൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാവില്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലെ വിദ്യാര്‍ഥികളാണ് ദുരന്തത്തില്‍പെട്ടത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :