കണ്ണൂരിൽ മൂന്ന് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു

ഞായര്‍, 1 ജനുവരി 2017 (10:52 IST)

Widgets Magazine

കണ്ണൂരിൽ മൂന്ന് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. പാനൂർ ചെണ്ടയാട് വരപ്രയില്‍  അശ്വന്ത് ,രജിത്ത് , അതുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പുതുവത്സര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. പുതുവത്സരാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ഇവരുടെ സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിന് പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പുതുവത്സരാഘോഷത്തിനിടെ ഇസ്താംബൂളിലെ നിശാക്ലബിൽ വെടിവെയ്പ്പ്; 35 പേർ കൊല്ലപ്പെട്ടു

പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ ഉണ്ടായ വെടിവെയ്പിൽ ...

news

കൈക്കൂലി: ഓവര്‍സിയര്‍ക്ക് സസ്പെന്‍ഷന്‍

തലസ്ഥാന നഗരിയിലെ മുടവന്‍മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് ...

Widgets Magazine