കാറും ലോറിയും കൂട്ടിയിടിച്ചു വിദ്യാര്‍ഥി മരിച്ചു

കാര്‍ അപകടം , കാറും ബസും കൂട്ടിയിടിച്ചു , വിദ്യാര്‍ഥി മരിച്ചു
ഷൊര്‍ണൂര്‍| jibin| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2015 (14:12 IST)
ഷൊര്‍ണൂര്‍ ആറാണിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥി മരിച്ചു. എറണാകുളത്തെ എസിസിഎ കോളേജിലെ സിഎ വിദ്യാര്‍ഥിയായ പത്തനംതിട്ട സ്വദേശി നിധിന്‍ മോഹനാണ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.15- ഓടെയാണ് വിദ്യാര്‍ഥി മരിച്ചത്.
അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :