മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

  ബൈക്ക് അപകടം , കര്‍ണാടക , മലയാളി യുവാവ് മരിച്ചു
മൈസൂരുവിൽ| jibin| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (10:26 IST)
കര്‍ണാടകയിലെ മൈസൂരില്‍ ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു. മൈസൂരില്‍ സ്ഥിരതാമസമാക്കിയ രഞ്ജിത് (21)​ ആണ് മരിച്ചത്. രഞ്ജിത്തിന്റെ സുഹൃത്ത് അജയിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സ‌‌ഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :