തൃശുരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍

തൃശൂര്‍| VISHNU.NL| Last Modified വെള്ളി, 2 മെയ് 2014 (14:45 IST)
തൃശൂരില്‍ വ്യാജഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ടെസ്സ തോമസാണ്‌ അറസ്റ്റിലായത്.

ആയുര്‍വേദ ഡൊക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തി വരികയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഏറെ നാളായി ഇയാള്‍ ഇവിടെ ചികിത്സ നടത്തിവരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :