കാര്‍ മോഷണം: മലയാളികള്‍ പിടിയില്‍

ചെന്നൈ| VISHNU.NL| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (14:19 IST)
തമിഴ്‌നാട്ടിലെ സേലത്ത്‌ കാര്‍ മോഷ്ടിക്കുന്നതിനിടെ മൂന്ന്‌ മലയാളികള്‍ പോലീസ്‌ പിടിയിലായി.

മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശികളായ മുഹമ്മദ്‌, മൂസ, അക്ബര്‍ എന്നിവരാണ്‌ പിടിയിലായത്‌.

ഇവരെ പോലീസ്‌ ചോദ്യം ചെയ്തു വരികയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :