കരിപ്പൂര്‍ സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍

കരിപ്പൂ‍ര്‍| Last Modified വെള്ളി, 12 ജൂണ്‍ 2015 (14:45 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :