ഒരു കോടി തട്ടിയെടുത്ത പിതാവും മകളും അറസ്റ്റിൽ

തിരുവനന്തപുരം, വ്യാഴം, 20 ഏപ്രില്‍ 2017 (15:40 IST)

Widgets Magazine

നിരവധി പേരിൽ നിന്ന് ഒരു കോടി രൂപയിലേറെ തുക തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട പിതാവിനെയും മകളെയും പോലീസ് അറസ്റ് ചെയ്തു. പേട്ടഎസ.എൻ നഗർ ലക്ഷ്മി ജെനിഷ് വീട്ടിൽ രമേശ് കുമാർ, മകൾ ലക്ഷ്മി ആർ.കുമാർ എന്നിവരാണ് അറസ്റ്റിലായത്. 
 
ഇൻകംടാക്സ് ക്ളീയറൻസിനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ഇവർ പലരിൽ നിന്നായി ഈ തുക വെട്ടിച്ചത്. സിറ്റി പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. 
 
പലർക്കും ഇവർ വ്യാജ പ്രോനോട്ടുകളും ബ്ളാങ്ക് ചെക്കുകളും നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ പതിനഞ്ചു പേരാണ് പോലീസിൽ പരാതി നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടവരെ ഐ.പി.എസ ഉദ്യോഗഥരുടെയും മറ്റും പേര് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു. 
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
തിരുവനന്തപുരം പൊലീസ് അറസ്റ്റ് Thiruvanathapuram Police Arrest

Widgets Magazine

വാര്‍ത്ത

news

പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു

കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു. കറുവപ്പാടി ...

news

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം ...

news

ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു; അച്ഛനടക്കം നാലുപേര്‍ പിടിയില്‍

ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു. തങ്ങളുടെ ഇഷ്ട്ത്തിന് എതിരായി വിവാഹം കഴിച്ചു ...

news

മോഹന്‍‌ലാലിനോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; കെആര്‍കെയ്‌ക്ക് ഫേസ്‌ബുക്കും പണികൊടുത്തു, നല്ല എട്ടിന്റെ പണി!

നടൻ മോഹൻലാലിനെതിരെ പരാമര്‍ശം നടത്തിയ ബോളിവുഡ് നിരൂപകനും നടനുമായ കമാൽ ആർ ഖാന് തിരിച്ചടി ...

Widgets Magazine