Widgets Magazine Widgets Magazine

ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു; അച്ഛനടക്കം നാലുപേര്‍ പിടിയില്‍

വ്യാഴം, 20 ഏപ്രില്‍ 2017 (14:16 IST)

Widgets Magazine

ആദിവാസി ദമ്പതികളെ  നഗ്നരാക്കി മര്‍ദിച്ചു. തങ്ങളുടെ ഇഷ്ട്ത്തിന് എതിരായി വിവാഹം കഴിച്ചു എന്ന് ചൂണ്ടികാണിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് ഇരുവരേയും മര്‍ദിച്ചത്.  രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറിയത്.
 
അടുത്തിടെ വിവാഹിതരായ ഇവരെ ഈ മാസം 16 നാണ് നഗ്നരാക്കി മര്‍ദിച്ചത്. 15ല്‍ അധികം ആളുകള്‍ ചേര്‍ന്ന് ഇവരെ നഗ്നരാക്കി നടത്തിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. അതേസമയം ചൊവ്വാഴ്ച രാത്രിയോടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും ബെന്‍സ്വാര ജില്ലാ കളക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലുപേര്‍ പിടിയിലായിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോഹന്‍‌ലാലിനോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; കെആര്‍കെയ്‌ക്ക് ഫേസ്‌ബുക്കും പണികൊടുത്തു, നല്ല എട്ടിന്റെ പണി!

നടൻ മോഹൻലാലിനെതിരെ പരാമര്‍ശം നടത്തിയ ബോളിവുഡ് നിരൂപകനും നടനുമായ കമാൽ ആർ ഖാന് തിരിച്ചടി ...

news

അധികാരസ്ഥാനത്തിരുന്നുള്ള ഒരു പ്രവര്‍ത്തനത്തിനും താനില്ല; നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ...

news

വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കൺ ലൈറ്റ് നീക്കി സംസ്ഥാനത്തെ മന്ത്രിമാര്‍

വിഐപികളുടെ വാഹനത്തിൽ നിന്ന് ചുവന്ന ബീക്കൺ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ ...

news

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ രഹസ്യ അന്വേഷണം; ഐ എസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഡല്‍ഹി പൊലീസ് പിടികൂടി

ഐ എസ് ഭീകരരെന്ന് സംശയിക്കുന്ന മുന്നുപേരെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. അഞ്ച് ...

Widgets Magazine Widgets Magazine