ലാൻഡിങ്ങിന് മുമ്പ് മുൻചക്രം തകരാറിലായി; വിമാനം അടിയന്തിരമായി നിലത്തിറക്കി

വിമാനം അടിയന്തിരമായി നിലത്തിറക്കി; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം| aparna shaji| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (16:58 IST)
തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. വിമാനത്തിന്റെ മുൻചക്രം പ്രവർത്തിക്കാതിരുന്നതിനെ തുടർന്നാണ് വിമാനം തഴെയിറക്കിയത്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. വൻ ദുരന്തമാണ് ഒഴിവായത്.

ലാൻഡിങ്ങിന് മുൻപ് വിമാനത്തിന്റെ മുൻചക്രം തകരാറിലായത് ശ്രദ്ധയിൽ പെട്ടതിനെതുടർന്നായിരുന്നു നീക്കം. വിമാനം സുരക്ഷിതമായി താഴെയിറക്കിയതിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :