ആലുവയിൽ ലോറിയിടിച്ച് മൂന്ന് മരണം; മരിച്ചത് അന്യസംസ്ഥാന തൊഴിലാളികൾ

ആലുവ, വെള്ളി, 13 ഒക്‌ടോബര്‍ 2017 (09:44 IST)

ആലുവയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചിരുന്നവരാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യായിരുന്നു സം​ഭ​വം. 
 
അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ർ​ത്താ​തെ പോ​യി. ഒരു ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യാനാവശ്യപ്പെട്ട് സന്ദേശം; യുവാവിന് നഷ്ടമായത് 1.3ലക്ഷം രൂപ

മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഫോണ്‍കോളുകളിലൂടെ ലക്ഷങ്ങള്‍ ...

news

ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രിംകോടതി ഇന്നു വിധി പറയും

ശബരിമലയിലേക്ക് ഏത് പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കേസില്‍ സുപ്രീം ...

Widgets Magazine