ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

പത്തനംതിട്ട, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (20:47 IST)

Widgets Magazine
 pathanamthitta elanthoor , pathanamthitta , accident , police , death , hospital , അഭിലാഷ് , പത്തനംതിട്ട , യുവാക്കള്‍ മരിച്ചു , ചികിൽസ , ആശുപത്രി

പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കുമ്പഴ കുമ്പഴ പാലമറൂർ കള്ളുവേലിൽ സേതു, ചെങ്ങറ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഇലന്തൂർ ഇരിക്കോലിൽ കൗസ്തുഭത്തിൽ വൈശാഖ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

അമിത വേഗതയില്‍ എത്തിയ ബസ് കാറില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുമ്പഴ മഹീന്ദ്ര ഷോറൂമിലെ ജീവനക്കാരാണ് മരിച്ച സേതുവും അഭിലാഷും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗൗരി ലങ്കേഷ് വധം: ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ് - നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് ഗുഹ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെ ആർഎസ്എസുമായി ബന്ധപ്പെടുത്തി പ്രസ്താവന ...

news

ഇ​ന്ത്യ​ൻ നി​ല​പാ​ടിന് വിമര്‍ശനം: റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ

ഇന്ത്യയിൽ അഭയം തേടിയെത്തിയ റോ​ഹിം​ഗ്യ​ൻ മുസ്‍ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള ...

news

‘ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്’; സംഘപരിവാറിനെതിരെ റഹ്‌മാന്‍

സംഘപരിവാറിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഓസ്കാർ ജേതാവും സംഗീത സംവിധായകനുമായ എആർ ...

news

‘എല്ലാവരേയും സുഖിപ്പിച്ച് പോസ്റ്റ് ഇടാന്‍ പറ്റില്ല’: നയം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്

എആർ റഹ്മാനെ കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗൗരി ...

Widgets Magazine