മധുരയിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം - രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

മധുര, ശനി, 9 സെപ്‌റ്റംബര്‍ 2017 (14:04 IST)

കാറും ലോറിയും കൂട്ടിയിടിച്ച് കൊല്ലം കൊല്ലുർവിള പള്ളിമുക്ക് സ്വദേശികളായ നാലുപേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, ഖദീജ, നൂർജഹാൻ, സലീന എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽ രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.  
 
നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങൾ തിരുമംഗംലത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാഹനാപകടം കാര്‍ അപകടം മരണം കൊല്ലം മധുര Accident Madurai Kollam Death

വാര്‍ത്ത

news

ഗൗരി ലങ്കേഷ് അനുകൂല പ്രസ്‌താവന: റഹ്‌മാനോട് പാകിസ്ഥാനിലേക്ക് പെയ്‌ക്കൊള്ളാന്‍ സംഘപരിവാറും ബിജെപിയും

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ...

news

രേഖകളില്ലാതെ പതിനാല് മൃതദേഹങ്ങൾ ദേര സച്ച സൗദ ‘പഠിക്കാന്‍’ നൽകി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹീം ...

news

ദിലീപ് നടിയോട് ഇങ്ങനെ ചെയ്യുമോ ?; തുറന്നടിച്ച് ശ്രീനിവാസന്‍ രംഗത്ത്

നടനും എം‌എല്‍‌എയുമായ ഗണേഷ് കുമാര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചത് കേസിലെ സാക്ഷികളെ ...