മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ശനി, 30 ഡിസം‌ബര്‍ 2017 (09:18 IST)

ഇടുക്കിയില്‍ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍.  ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്.
 
ന്യൂസിലാന്‍ഡില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ പെണ്‍കുട്ടിക്ക് നേരെയാണ് അക്രമമുണ്ടായത്. ഏതാനും ദിവസങ്ങളായി ആറംഗ കുടുംബം ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മസാജിങ് കേന്ദ്രത്തില്‍ വച്ചാണ് പീഡനശ്രമമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കള്‍ കാര്യം തിരക്കുകയും തുടര്‍ന്ന് ടൂറിസ്റ്റ് ഗൈഡിന്റെ സഹായത്തോടെ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തിരുവന്തപുരത്ത് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 12 പേര്‍ പിടിയില്‍

ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. ഷാജു(50)വിനു വെട്ടേറ്റ ...

news

സരിത ഹാജരാക്കിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഗണേഷ് ?; നിര്‍ണായക മൊഴിയുമായി ഫെനി ബാലകൃഷ്ണന്‍

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ...

news

‘രാജശേഖരാ, പുച്ഛം തോന്നുന്നു താങ്കളോട്..’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്ന ബിജെപിക്കെതിരെ ...

news

ഇരുപതിനായിരം കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രതടസ്സം മാറിയെന്ന് ധനമന്ത്രി തോമസ് ...

Widgets Magazine