ഇരുപതിനായിരം കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

ശനി, 30 ഡിസം‌ബര്‍ 2017 (07:56 IST)

കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രതടസ്സം മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരിയില്‍ 6,100 കോടിരൂപ കടമെടുക്കുമെന്നും ട്രഷറി നിയന്ത്രണങ്ങള്‍ പിന്‍‌വലിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇത്രയും പണം കടം എടുത്താലും സാമ്പത്തിക വര്‍ഷാവസാനത്തെ എല്ലാ ചെലവുകള്‍ക്കും തികയില്ലെന്നും മന്ത്രി വ്യക്തമാക്കി. 
 
അതിന് ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടിവരുമെന്നും ഇതെങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ല. ക്ഷേമപദ്ധതികള്‍ ചുരുക്കില്ല. ചില വികസന പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഈവര്‍ഷം ഇരുപതിനായിരം കോടി കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമോ?

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ദുരന്തം ...

news

2018 സ്വന്തം പേരിലെഴുതാന്‍ മമ്മൂട്ടി!

വമ്പന്‍ പദ്ധതികളാണ് 2018ല്‍ മമ്മൂട്ടിക്കുള്ളത്. ആദ്യ റിലീസ് മിക്കവാറും ‘സ്ട്രീറ്റ് ...

news

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; സാഹചര്യം കോര്‍പ്പറേറ്റുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ...

Widgets Magazine