Widgets Magazine Widgets Magazine
Widgets Magazine

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചു, നാലാം മാസം നവവധു ആത്മഹത്യ ചെയ്‌തു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ശ്രീകണ്ഠപുരം (കണ്ണൂർ), ബുധന്‍, 8 ഫെബ്രുവരി 2017 (16:07 IST)

Widgets Magazine
suicide , kannur , Anmaria , blood , police , marriage , bas driver , ആൻമരിയ , നവവധു , ആത്മഹത്യ , പൊലീസ് , വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു , കസ്‌റ്റഡി

നവവധു ചെയ്‌ത ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്‌റ്റ്. പൈസക്കരി ദേവമാതാ കോളജിലെ ഒന്നാം വർഷം ബിബിഎ വിദ്യാർഥിനിയും നിടുവാലൂർ സ്വദേശി ആൻമരിയാണ് (18) വിഷം ഉള്ളിൽച്ചെന്നു മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പൊലീസ് കസ്‌റ്റഡിയിലാണ്.

നാലുമാസം മുമ്പായിരുന്നു വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചത്. വെള്ളിയാഴ്‌ച ഭർതൃവീട്ടിൽ വിഷം കഴിച്ച നിലയില്‍ കണ്ട പെണ്‍കുട്ടിയെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച വൈകിട്ട് മരിച്ചു.

മരണത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഭര്‍ത്താവിന്റെ വീട്ടുകാരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പൂപ്പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറാണ് ആൻമരിയുടെ ഭര്‍ത്താവ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്തിന് ഞങ്ങളെ അനാഥരാക്കി പോയി; പൊട്ടിക്കരഞ്ഞ് തമിഴകം ചോദിക്കുന്നു

തമിഴ്നാട്ടില്‍ രാഷ്‌ട്രീയം കലങ്ങിമറിയുമ്പോള്‍ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് തമിഴകം. ഒ പി ...

news

ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല, അത് അമ്മയ്ക്ക് അപമാനകരം: ശശികല

ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് അണ്ണാഡിഎംകെയെ തകര്‍ക്കാന്‍ പനീര്‍ശെല്‍വം ശ്രമിക്കുന്നെന്ന് ...

news

150 മില്യണ്‍ ഡോളർ വേണം; മെലാനിയ ട്രംപ് സ്‌ത്രീകളെ ബിസിനസുകാര്‍ക്ക് കാഴ്‌ചവച്ചു - സംഭവം നിസാരമല്ല!

ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം നടത്തിയ ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ് ‌ലി മെയ്‌ലിനെതിരെ ...

news

പവർ ഇഷ്ടമാണെന്ന് സ്റ്റൈൽ മന്നൻ; രജനീകാന്ത് മുഖ്യമന്ത്രി ആകണമെന്ന് തമിഴ് മക്കൾ

ശശികല നടരാജ്ന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആയതോടെ അടുത്ത മുഖ്യമന്ത്രി ...

Widgets Magazine Widgets Magazine