Widgets Magazine Widgets Magazine

‘പുരുഷനും കാമുകിയും കൂടി ആടി തിമിര്‍ക്കുമ്പോള്‍ ഒന്നിനും പങ്കില്ലാതെ നെഞ്ചുരുക്കത്തോടെ ദയയും കാത്തു നില്‍ക്കുന്ന ഒരുവളുണ്ട്, അവളാണ് യഥാര്‍ത്ഥ ഇര’ - വൈറലാകുന്ന പോസ്റ്റ്

ചൊവ്വ, 1 ഓഗസ്റ്റ് 2017 (09:27 IST)

Widgets Magazine

ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരേപോലെ പ്രാധാന്യമുണ്ടെന്നാണ് പറയാറ്. എന്നാല്‍, പലപ്പോഴും പുരുഷനാണ് മേധാവി. എല്ലാകാര്യങ്ങളിലേയും ആദ്യാവസാന തീരുമാനങ്ങള്‍ എപ്പോഴും പുരുഷന് തന്നെ. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുമ്പോള്‍ ഭാര്യമാര്‍ പലതും അത് മറച്ച് വെച്ച് കുടുംബജീവിതം മുന്നോട്ട് നയിക്കുന്നു. ജീവിതം തകരാതിരിക്കാന്‍. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ഇര ആ ഭാര്യയായിരിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സൈക്കോളജിസ്റ്റ് കല ഷിബുവിന്റെ ഫെയ്‌സബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
 
കല ഷിബുവിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: സ്രാവുകള്‍ ഉന്നത രാഷ്ട്രീയ നേതാക്കൾ !; പിന്നില്‍ ആ യുവ നേതാവ് ?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലെ ...

news

മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പള്‍സര്‍ സുനിയെ അറിയാം: അപ്പുണ്ണി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ...

Widgets Magazine Widgets Magazine