Widgets Magazine Widgets Magazine
Widgets Magazine

സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, രണ്ട് പേര്‍ ഇപ്പോഴും അണിയറയില്‍ തന്നെ!

ചൊവ്വ, 4 ജൂലൈ 2017 (11:13 IST)

Widgets Magazine

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നും ‘സ്രാവുകള്‍‘ കുടുങ്ങാനുണ്ടെന്നും മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്. അഡ്വക്കറ്റ് ബിഎ ആളൂരാണ്  പൾസറിനു വേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്.

പള്‍സര്‍ സുനി അകത്ത് കിടക്കുന്നത് തന്നെയാണ് നല്ലതെന്ന് ആളൂര്‍ വ്യക്തമാക്കി. സുനിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ തന്നെ സുനി ജയിലിനകത്ത് കിടക്കുന്നതാണ് നല്ലതെന്നും ആളൂര്‍ പറയുന്നു. അതേസമയം, സുനിക്കെതിരായ പഴയ പരാതികളും പൊലീസ് വീണ്ടും പരിശോധിച്ചു വരികയാണ്. അഞ്ച് വർഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസാണ് അന്വേഷിക്കുന്നത്. പുതിയ കേസിലെ ഗൂഢാലോചന വെളിപ്പെടുന്ന സാഹചര്യത്തിലാണു വിഷയം പരിശോധിക്കുന്നത്.

പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടുവെന്ന് പറയുന്നതില്‍ ദിലീപും നാദിര്‍ഷായും മാത്രമാണ് അകപ്പെട്ടിരിക്കുന്നത്. ഇരുവരേയും പള്‍സര്‍ സുനി വിളിച്ചിരുന്നു.  മറ്റി രണ്ട് പേര്‍ കൂടി പൊലീസിന്റെ നിരീക്ഷണത്തിലാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകി ലക്ഷ്മി നായരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്

നടി മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്. ഇതേ ...

news

മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ഫേയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തയാള്‍ക്കെതിരെ പരാതി

മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ഫേയ്‌സ്ബുക്ക് കമന്റിലൂടെ ആഹ്വാനം ...

news

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപും നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു, മുന്‍‌കൂര്‍ ജാമ്യത്തിനായി ശ്രമം

യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച പൊലീസിന്റെ അന്വേഷണം ശക്തമായതോടെ ...

news

പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍, ബി ജെ പി നേതാക്കള്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം ആരംഭിക്കുന്നു

രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരത ...

Widgets Magazine Widgets Magazine