ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു, പള്‍സര്‍ സുനിയും നടിയും തന്നെ; അറസ്റ്റ് അനിവാര്യം

ചൊവ്വ, 4 ജൂലൈ 2017 (08:10 IST)

Widgets Magazine

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയുംസുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. അതിക്രൂരൂരമായ ലൈംഗികാക്രമണമാണ് നടിയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരമെന്ന് മാത്രഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാണ്. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.  

കേസില്‍ അകപ്പെട്ടിരിക്കുന്നവര്‍ പ്രമുഖരായാലും എത്ര വലിയവരായാലും അവരെ തളക്കുന്ന രീതിയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ സ്വീകരിച്ചിരിക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റ് വേണമെന്ന് ബെഹ്‌റ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭാര്യയുടെ കണ്ണില്‍ മുളക്പൊടി ഇട്ടശേഷം വയറ്റില്‍ മഴു കൊണ്ട് ആഞ്ഞുവെട്ടി; അയല്‍ക്കാര്‍ ചെയ്തത് കണ്ടാല്‍ ആരുമൊന്ന് ഞെട്ടും

മനഃസാക്ഷിയില്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഓരോ ...

news

ദിലീപും കാവ്യയുമല്ല, എല്ലാത്തിനും പിന്നില്‍ ഇയാളോ? ഈ ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല...

കൊച്ചിയില്‍ നയുവടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശ്വസിക്കാനാകാത്ത ട്വിസ്റ്റുകളാണ് ഓരോ ...

news

നടിയെ ഉപദ്രവിച്ച കേസ്: ദിലീപ് മാത്രമല്ല, ഇവരും തെറ്റുകാരാണ് - ഒടുവില്‍ ബിന്ദു കൃഷ്ണ വാക്കുപാലിച്ചു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഇരയുടെ പേര്​ ...

news

അറസ്‌റ്റ് വൈകില്ല; ദിലീപിനെ രക്ഷിക്കാനിറങ്ങിയ അ​ജു വ​ർ​ഗീ​സും കുടുങ്ങി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഇരയുടെ പേര്​ ഫേസ്‌ബുക്കിലൂടെ ...

Widgets Magazine