സിന്ധു ജോയ് വിവാഹിതയാകുന്നു, വരന്‍ ശാന്തിമോന്‍

കൊച്ചി, തിങ്കള്‍, 8 മെയ് 2017 (11:55 IST)

Widgets Magazine
Sindhu Joy, Santimon Jacob, Oommenchandy, SFI, Swaraj, Kodiyeri, Pinarayi, സിന്ധു ജോയ്, ശാന്തിമോന്‍ ജേക്കബ്, ഉമ്മന്‍‌ചാണ്ടി, എസ് എഫ് ഐ, സ്വരാജ്, കോടിയേരി, പിണറായി

ഒരുകാലത്ത് കേരളരാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന സിന്ധുജോയ് വിവാഹിതയാകുന്നു. മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടിലെ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. മേയ് 27നാണ് വിവാഹം. 
 
അടുത്ത സുഹൃത്തുക്കളാണ് സിന്ധുവും ശാന്തിമോനും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരാകാനുള്ള തീരുമാനം ഇരുവരും എടുക്കുന്നത്. ശാന്തിമോന്‍റെ ഭാഗത്തുനിന്നുള്ള ആലോചന വന്നപ്പോള്‍ വീട്ടുകാരുമായും സഭാ നേതൃത്വവുമായും ആലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് സിന്ധു ജോയ് വ്യക്തമാക്കി.
 
മേയ് 27ന് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ വച്ചായിരിക്കും വിവാഹം. വിവാഹത്തിന് ശേഷം ലണ്ടനിലേക്ക് പോകാനാണ് സിന്ധു ജോയ് തീരുമാനിച്ചിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പതിനാലു വയസ്സുള്ള പെൺകുട്ടികളെ പൊലീസുകാർ നഗ്നരാക്കി പീഡിപ്പിക്കുന്നു; വെളിപ്പെടുത്തൽ നടത്തിയ വനിതാ ജെയിലർക്ക് സസ്പെൻഷൻ

ആദിവാസി പെൺകുട്ടികൾക്ക് നേരെ ഛത്തീസ്ഗഢ് പൊലീസ് നടത്തുന്ന ക്രൂരതകൾ വെട്ടിത്തുറന്ന് പറഞ്ഞ ...

news

മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി, നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി; രണ്ട് മണിക്കൂറുകൾക്കിടയിൽ സംഭവിച്ചത്?

ഡിജിപി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ സര്‍ക്കാര്‍ നിരുപാധികം ...

news

മാണി കോണ്‍ഗ്രസ് പിളരുമെന്ന് ഉറപ്പായി, ജോസഫ് വിഭാഗം യു‌ഡി‌എഫിലേക്ക്

കേരള കോണ്‍ഗ്രസ് (എം) വീണ്ടും ഒരു പിളര്‍പ്പിലേക്കാണ് പോകുന്നതെന്ന് ഏതാണ്ട് ഉറപ്പായി. ജോസഫ് ...

news

സർക്കാരിന് സുപ്രിംകോടതി പിഴ വിധിച്ചിട്ടില്ല, സെൻകുമാർ വിഷയത്തിൽ ഒരു തിരിച്ചടിയും നേരിടേണ്ടി വന്നിട്ടില്ല: മുഖ്യമന്ത്രി

സെൻകുമാർ വിഷയത്തിൽ സുപ്രിംകോടതി സംസ്ഥാന സർക്കാരിന് പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ...

Widgets Magazine