Widgets Magazine
Widgets Magazine

വെള്ളിയാഴ്ച മുതല്‍ ദിലീപിന്‍റെ തിയേറ്ററില്‍ സിനിമയില്ല; ഡി സിനിമാസ് പൂട്ടും, ലൈസന്‍സ് റദ്ദാക്കും

തൃശൂര്‍, വ്യാഴം, 3 ഓഗസ്റ്റ് 2017 (18:19 IST)

Widgets Magazine
Dileep, D Cinemas, Chalakkudi, Manju, Kavya, Abi, ദിലീപ്, ഡി സിനിമാസ്, ചാലക്കുടി, മഞ്ജു, കാവ്യ, അബി
അനുബന്ധ വാര്‍ത്തകള്‍

ദിലീപിന്‍റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. കൈവശാവകാശവും ലൈസന്‍സും റദ്ദാക്കാനും തീരുമാനിച്ചു.
 
നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു, നഗരസഭയുടെ അംഗീകാരമില്ലാതെ കെട്ടിടത്തിന്‍റെ പ്ലാന്‍ മാറ്റി തുടങ്ങിയ ഗുരുതരമായ തെറ്റുകളാണ് ഡി സിനിമാസ് വരുത്തിയിരിക്കുന്നത്. 
 
വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ തിയേറ്റര്‍ പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കില്ല. നഗരസഭയുടെ പ്രത്യേക കൌണ്‍സില്‍ യോഗം ചേര്‍ന്നാണ് ഡി സിനിമാസിനെതിരായ തീരുമാനം കൈക്കൊണ്ടത്. 
 
നഗരസഭയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഒരുപോലെ ഡി സിനിമാസിനെതിരായ നടപടിയെ അനുകൂലിച്ചു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് ഡി സിനിമാസ് ചാലക്കുടി മഞ്ജു കാവ്യ അബി Chalakkudi Manju Kavya Abi Dileep D Cinemas

Widgets Magazine

വാര്‍ത്ത

news

ജെയ്‌റ്റ്‌ലി കേരളത്തിലേക്ക്; കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്റെ വീട് സന്ദര്‍ശിക്കും - രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി

സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് ...

news

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പള്ളം ...

news

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ യാത്ര ചെയ്ത മുൻ സൈനികന്റെ കോളറിൽ പൊലീസ് പിടിച്ച് ...

news

ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ജനങ്ങള്‍ തല്ലിക്കൊന്നു !

ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ...

Widgets Magazine Widgets Magazine Widgets Magazine