വിലപ്പെട്ട നാവ് പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്; പിസി ജോര്‍ജിന് ചുട്ട മറുപടിയുമായി ശാരദക്കുട്ടി

തിരുവനന്തപുരം, ബുധന്‍, 2 ഓഗസ്റ്റ് 2017 (17:19 IST)

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഇപ്പോള്‍ എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. 
 
ശാരദക്കുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ പ്രതികരങ്ങള്‍ അറിയിച്ചത്. വിലപ്പെട്ട നാവു പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ശാരദക്കുട്ടി പിസി ജോര്‍ജിനോട് പറഞ്ഞു. പിസിയ്ക്ക് മറുപടിയുമായി ഇതിന് മുന്‍പ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഗായിക സായനോരയും രംഗത്ത് വന്നിരുന്നു.
 
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാതെ ദിലീപ് ജയിലില്‍, കാണാന്‍ വന്നവര്‍ ഞെട്ടി!

നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

ഈ തേപ്പ് ചോദിച്ച് വാങ്ങിയത് ? ‘ഗോഡ്ഫാദര്‍ സിനിമയോട് യോജിക്കാമെങ്കില്‍ ആ പെണ്‍‌കുട്ടി ചെയ്തതിലും തെറ്റില്ല - പിന്തുണയുമായി നടി

ഗുരുവായൂരില്‍ വിവാഹം കഴിഞ്ഞയുടനെ താലി ഊരി വരന് നല്‍കി കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് ...

news

അപ്പുണ്ണിയെ വെറുതെ വിട്ടതല്ല, ആ വമ്പന്‍ സ്രാവിനുള്ള ചൂണ്ടയാണ്; ഞെട്ടിക്കുന്ന അറസ്റ്റിന് പൊലീസ്!

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് എന്തിനാണ് ചോദ്യം ...

news

അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ചു; ഭവന– വാഹന പലിശ കുറയും; പ്രഖ്യാപിച്ചത് ഏഴു വര്‍ഷത്തെ കുറഞ്ഞ നിരക്ക്

അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ ...