വടി കൊടുത്ത് അടി വാങ്ങണമായിരുന്നോ? കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല !

കോഴിക്കോട്, ബുധന്‍, 2 ഓഗസ്റ്റ് 2017 (11:27 IST)

സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ക്കെതിരെ കോഴ ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടത്. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറാനുള്ള കാരണത്തെ കുറിച്ചാണ് സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ആ പോസ്റ്റ് അല്ല  ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം അതിന് താഴെ വന്ന കമന്റുകളാണ്.
 
താനും ആഭ്യന്തര വകുപ്പും തികഞ്ഞ പരാജയം ആണ് എന്ന് ഏറ്റവും ബോധ്യമുള്ളത് പിണറായി വിജയന് തന്നെ ആണെന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്. ബിജെപി ഉന്നയിക്കുന്ന വസ്തുതകള്‍ക്ക് ബലം ലഭിക്കുന്നു എന്നത് പിണറായി വിജയനെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.
 
സംഗതി ഇതൊക്കെയാണ് പോസ്റ്റില്‍ പറയുന്നത് എങ്കിലും അതിന് അടിയില്‍ വരുന്ന ഭൂരിപക്ഷം കമന്റുകള്‍ക്കും ഇതുമായി ഒരു ബന്ധവും ഇല്ല. കെ സുരേന്ദ്രന്‍ ബെംഗളൂരുവില്‍ ഒമ്പതര കോടി രൂപ ചെലവഴിച്ച് ഒരു ഹോട്ടല്‍ വാങ്ങിയിട്ടുണ്ട് എന്നാണ് ആക്ഷേപം. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അങ്ങനെ ഒരു വാര്‍ത്തയും വന്നിരുന്നു. അതിന്റെ പേരിലാണ് ഇപ്പോള്‍ സുരേന്ദ്രന് പൊങ്കാല.
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കോഴിക്കോട് കേരളം ബിജെപി പിണറായി വിജയന്‍ Kozhicode Kerala Bjp Pinarayi Vijayan

വാര്‍ത്ത

news

സി കെ വിനീതിന് സര്‍ക്കാര്‍ ജോലി, ചിത്രക്ക് പ്രതിമാസം 25,000 രൂപയുടെ സാമ്പത്തിക സഹായം; സര്‍ക്കാര്‍ ഒപ്പമുണ്ട്

ഫുട്‌ബോള്‍ താരം സി കെ.വിനീതിന് ജോലി നൽകാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ...

news

ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്

ദലിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ ...

news

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !

ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് ഈ ...

news

ഇറച്ചിയെന്ന് പറഞ്ഞ് യുവാവ് സൂക്ഷിച്ച് വെച്ചത് മുന്‍‌കാമുകിയുടെ ശരീരം, അതും കഷ്ണങ്ങളാക്കി !

അമേരിക്കയില്‍ യുവാവ് മുന്‍ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചു. ...