മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

കൊച്ചി, ചൊവ്വ, 3 ജനുവരി 2017 (20:31 IST)

Widgets Magazine
Vijay Babu, Sandra Thomas, Friday Films, Lal Jose, Neena, Amen, വിജയ് ബാബു, സാന്ദ്രാ തോമസ്, ഫ്രൈഡേ, ലാല്‍ ജോസ്, നീന, ആമേന്‍

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതായി പരാതി. ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനിയുടെ ഉടമകളും താരങ്ങളുമായ ഇരുവരും ഇപ്പോള്‍ കടുത്ത ശത്രുതയിലാണെന്നാണ് വിവരം. സാന്ദ്രയുടെ പരാതിയിന്‍‌മേല്‍ വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് കേസെടുക്കുമെന്നറിയുന്നു.
 
ഫ്രൈഡേ ഫിലിംസിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ തമ്മിലടിയില്‍ കലാശിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വിജയ് ബാബുവിന്‍റെ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ്ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.
 
ഫ്രൈഡേ, മങ്കിപെന്‍, അടി കപ്യാരേ കൂട്ടമണി, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, ആമേന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിജയ് ബാബു സാന്ദ്രാ തോമസ് ഫ്രൈഡേ ലാല്‍ ജോസ് നീന ആമേന്‍ Neena Amen Vijay Babu Sandra Thomas Friday Films Lal Jose

Widgets Magazine

വാര്‍ത്ത

news

ജനുവരി 14ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലൂടെ കറങ്ങി നടന്നാല്‍ കോണ്‍ഗ്രസ് തകരുമോ ?

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകളെ തള്ളി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ ...

news

ധൈര്യമായി യാത്ര ചെയ്യാം; ഓൺലൈൻ ടാക്‍സികളെ തൊട്ടാല്‍ കളി മാറും; ഹൈക്കോടതി നിലപാട് വ്യക്തമാക്കി

സംസ്‌ഥാനത്ത് ഓൺലൈൻ ടാക്‍സികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളിൽ ഹൈക്കോടതി ഇടപെടൽ. പ്രധാന ...

news

ജിയോ എടുത്തവര്‍ സങ്കടപ്പെടും; എല്ലാം സൗജന്യം - എയർടെല്ലിന്റെ പുതിയ ഓഫര്‍ ആരെയും ഞെട്ടിക്കും

ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട എയർടെൽ ഉപഭോക്​താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ...

news

നടപടി വൈകരുത്, പരാതികളിൽ എന്ത് അന്വേഷണം വേണമെന്ന് എസ്‌പിമാര്‍ക്ക് തീരുമാനിക്കാം - നിലപാട് കടുപ്പിച്ച് വിജിലൻസ് ഡയറക്ടർ

വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ...

Widgets Magazine