Widgets Magazine
Widgets Magazine

മഹിജയുടെ കൂടെയായിരുന്നല്ലോ, എന്നിട്ടും ഞങ്ങളെ ശത്രുപക്ഷത്താക്കി: സമരം കൊണ്ട് എന്തുനേടിയെന്ന് ജി സുധാകരൻ

കൊച്ചി, ചൊവ്വ, 18 ഏപ്രില്‍ 2017 (10:14 IST)

Widgets Magazine

ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജയുടെ സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി സുധാകരൻ. സമരം കൊണ്ട് എന്ത് നേടിയെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. ആ അമ്മയോട് ഇത് പറഞ്ഞതല്ലേ. ഞങ്ങള്‍ അമ്മയുടെ കൂടെയായിരുന്നല്ലോ. എന്നിട്ട് അവരുടെ കൂടെയായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കിയെന്നും മന്ത്രി പറയുന്നു.
 
മഹിജയുടെ സമരമൊന്നും മലപ്പുറത്ത് ബാധിച്ചില്ല. സ്ത്രീകള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ പലതും വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞു.
 
അവരെ കളിപ്പാവയായി വച്ചു കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് ജിഷ്ണുവിന്റെ അമ്മാവൻ പറഞ്ഞത്. ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ല. ഇപ്പോൾ ചെയ്തത് സർക്കാർ നേരത്തേയും ചെയ്യുമായിരുന്നുവെന്ന് മന്ത്രി പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആരുമൊന്ന് അമ്പരക്കും, ലോകത്തി‌ലെ സ്വാധീനമുള്ള വ്യക്തികളിൽ മോദിയുടെ സ്ഥാനം എത്രയെന്നറിയാമോ?

2017 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ടൈം ...

news

ട്രോ‌ളന്മാരെ പൂട്ടാനൊരുങ്ങി ജോയ് മാത്യു, സൂക്ഷിച്ചോ ഇല്ലെങ്കിൽ പണി പാളും!

എന്തിനേയും ഏറ്റവും വേഗതയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത് ഇപ്പോൾ ട്രോൾ രൂപത്തിലാണ്. ...

news

എസ്എഫ്ഐ നടത്തിയ അക്രമണം അൽപ്പം ക്രൂരമായി പോയി, തൽക്കാലം ഇടപെടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളെജിനെതിരായി വിദ്യാർത്ഥി സംഘടനകൾ നടത്തിയ ...

news

രാഷ്ട്രീയക്കളിയിൽ കലങ്ങി മറിഞ്ഞ് തമിഴകം; ശശികലയും കുടുംബവും പുറത്തേക്ക്?

മുൻ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതോടെ തമിഴ്നാട്ടി‌ലെ രാഷ്ട്രീയം കെട്ടഴിഞ്ഞിരിക്കുകയാണ്. ...

Widgets Magazine Widgets Magazine