മുഖ്യമന്ത്രി പറഞ്ഞതാണ് ശരി, സമരം കൊണ്ട് ജിഷ്ണുവിന്റെ മാതാവ് എന്തുനേടി?; ഹിമവല്‍ ഭദ്രാനന്ദ

വ്യാഴം, 13 ഏപ്രില്‍ 2017 (08:58 IST)

Widgets Magazine

ജിഷ്ണു പ്രണോയ്‌യുടെ അമ്മയും കുടുംബവും പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഹിമവല്‍ ഭദ്രാനന്ദ. മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ചാണ് ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തലുകൾ നടത്തിയത്.
 
പിണറായി വിജയനെ ക്രിമിനലും ഗുണ്ടയുമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. യുഡിഎഫ്, ബിജെപി അനുഭാവികളായ പൊലീസുകാരാണ് തെറ്റ് ചെയ്തത്. തനിക്കൊപ്പം ജയിലില്‍ അടച്ചവരെ കാണാന്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ എത്തിയിരുന്നു. ഇത് ഗൂഢാലോചനയുടെ തെളിവാണ്.
 
ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തിനിടെ ജയിലില്‍ പോകേണ്ടിവന്ന സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. സമരം കൊണ്ട് ജിഷ്ണുവിന്റെ മാതാവ് എന്തുനേടി. പൊലീസ് ആസ്ഥാനത്ത് സമരം നടത്തണമെന്ന് മഹിജയെ ഉപദേശിച്ചതും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതും ആരാണെന്ന് കണ്ടെത്തണം. സമരം നടത്തണമെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആകണമായിരുന്നുവെന്നും ഭദ്രാനന്ദ വ്യക്തമാക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു രക്തസാക്ഷിയുടെ മാതാവും ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്: സുധാകരൻ

നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്ത ജിഷ്ണു പ്രണോയ്‌യുടെ അമ്മ ...

news

ആദ്യം കാണിച്ച പെൺകുട്ടിയെ അല്ല താൻ വിവാഹം കഴിച്ചതെന്ന് വരന്റെ ആരോപണം; ദേഷ്യം മൂത്ത വീട്ടുകാർ വരനെ ഓടിച്ചിട്ടു തല്ലി

വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനു മുമ്പേ വിവാഹബന്ധം ഒഴിവാക്കിയ വരനെ വധുവിന്റെ വീട്ടുകാർ ...

news

സിഗരറ്റ് കുറ്റി ഓടയിലേക്കിട്ട യുവാവിന് പറ്റിയ അപകടം സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നു

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. ഇറാനിൽ ഈ അടുത്തിടെ നടന്ന ...

news

ലാവ്‌ലിന്‍ കേസിലെ വിധി വേനലവധിക്ക് ശേഷം; വിചാരണ കൂടാതെ പിണറായിയെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ

ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വേനലവധിക്ക് ശേഷം ഹൈക്കോടതി ...

Widgets Magazine