മഹാരാഷ്ട്രയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്, പത്ത് ദിവസത്തിനിടെ ഇത് നാലാമത്തെ അപകടം

ചൊവ്വ, 29 ഓഗസ്റ്റ് 2017 (08:14 IST)

Widgets Magazine

മഹാരാഷ്ട്രയിലെ തിട്വാലയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
നാഗ്പൂര്‍-മുംബൈ ട്രെയിനാണ് വസിന്ദ്-അസങ്കോണ്‍ സ്‌റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ച് പാളം തെറ്റിയത്. അഞ്ച് എ സി കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. 10 ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിനപകടമാണിത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

400 പുരുഷന്മാരെ വന്ധ്യം‌കരിച്ചു, രണ്ട് പേരെ കൊലപ്പെടുത്തി; ഗുര്‍മീതിനെതിരെ കേസുകള്‍ ഇനിയും ബാക്കി

ബലാത്സംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് ...

news

‘എന്റെ മകളെ വെറുതേ വിടൂ’ - വി ഡി സതീശന്‍

തന്റെ മകള്‍ എസ് എഫ് ഐ പ്രവര്‍ത്തക ആയിട്ടില്ലെന്ന് വിഡി സതീശന്‍ എം എല്‍ എ. മകള്‍ എസ് എഫ് ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും, ജന’പ്രിയന്‍’ അകത്തോ പുറത്തോ?

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചനയുമായി ...

news

സ്വാശ്രയ പ്രവേശനം; ആരുടെയും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒറ്റ ...

Widgets Magazine