ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ആറു മരണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു

accident , death , auto , lorry , അപകടം , മരണം , ഓട്ടോറിക്ഷ , ലോറി
അസിഫാബാദ്| സജിത്ത്| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (10:16 IST)
ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരുക്കേറ്റു. തെലുങ്കാനയിലെ അസിഫാബാദിലാണ് അപകടം നടന്നത്.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്തുപേരടങ്ങുന്ന സംഘമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :