Widgets Magazine Widgets Magazine
Widgets Magazine

പ്ലസ് ടു വിദ്യാര്‍ഥികളായ കമിതാക്കള്‍ ഒരു ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം, ബുധന്‍, 5 ഏപ്രില്‍ 2017 (10:10 IST)

Widgets Magazine

പ്ലസ്ടു വിദ്യാര്‍ഥികളായ കമിതാക്കളെ ഒരു ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടില്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ ദിപിന്‍ (18) ഉം അവണാകുഴി കാടുതരിശി ആഷികാഭവനില്‍ മനോഹരന്റെയും സിംലയുടെയും മകള്‍ ആഷിക (18) മാണ് തൂങ്ങിമരിച്ചത്. 
 
കാഞ്ഞിരംകുളം പി.കെ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. പുല്ലുവിളയിലെ ആഷികയുടെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും ചെയ്തത്. ആള്‍ താമസമില്ലാത്ത വീടാണിതെന്ന് പൊലീസ് അറിയിച്ചു. 
 
തിങ്കളാഴ്ച രാവിലെ ഇരുവരെയും കാണാതായിരുന്നു. ഉച്ചയോടെ ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസും നെയ്യാറ്റിന്‍കര പൊലീസും കേസെടുത്തിരുന്നു. ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. രണ്ടുപേരുടെയും വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വി എസ് ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുകയാണ്: ഗൗരിയമ്മ

സ്ത്രീകൾ നല്ലവരാണെന്നും അവരെ ചീത്തയാക്കുന്നത് ആണുങ്ങൾ ആണെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ...

news

ട്രഷറിയുടെ സ്ഥിതി ഗുരുതരം; ആവശ്യമുള്ളത് 10,000 കോടി; കയ്യില്‍ ഉള്ളത് വെറും 2,000 കോടി

സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ ട്രഷറി കടത്തിലേക്ക് നിങ്ങുന്നതായി റിപ്പോട്ട്. ശമ്പളവും ...

news

മദ്യക്ഷാമം മറികട‌ന്നേ തീരൂ; പുതിയ വഴികൾ തേടി കേന്ദ്ര സർക്കാർ, രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര നീക്കം

സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യശാല നിരോധന ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് ...

news

ജിഷ്ണു ഇല്ലാതായിട്ട് മൂന്ന് മാസം, കുറ്റപത്രം നൽകിയിട്ടില്ല; പൊലീസിന്റെ നാടകം തുടരുന്നു?

പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ മരണത്തിലെ ...

Widgets Magazine Widgets Magazine