Widgets Magazine Widgets Magazine

സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം

അല്‍ഹസ്സ, ചൊവ്വ, 4 ഏപ്രില്‍ 2017 (15:48 IST)

Widgets Magazine

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ പൂവത്തൂര്‍മുട്ടില്‍ സ്വദേശിയും  നവയുഗം സാംസ്‌കാരികവേദി ഹഫൂഫ് യൂണിറ്റ് ഭാരവാഹിയുമായിരുന്ന കുഞ്ഞുമോന്‍ വര്‍ഗ്ഗീസ് (48) ആണ് മരിച്ചത്. അല്‍ഹസ്സ സനയ്യയില്‍ വെച്ചാണ് അപകടം നടന്നത്.
 
കടയിലെ ആവശ്യങ്ങള്‍ക്കായി സനയ്യയില്‍ നിന്നും പ്ലൈവുഡ് വാങ്ങി വാഹനത്തില്‍ ഹഫൂഫിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. വാഹനത്തിന്റെ കുറുകെ വന്ന ഒട്ടകവുമായി കൂട്ടിയിച്ചായിരുന്നു അപകടം നടന്നത്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കാനുള്ള നടപടികള്‍ നടക്കുകയണ്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭൂമിയുടെ വിസ്തീര്‍ണം അനുസരിച്ച് കര്‍ഷകരെ വേര്‍തിരിക്കുന്നത് ശരിയല്ല, ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തണം: മദ്രാസ് ഹൈക്കോടതി

കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ ...

news

സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷം; ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്ക്

ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് നോട്ട് ...

news

വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍

മുഴക്കുന്നിൽ എഴുപതുകാരിയായ വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍. ...

news

ഇതിലും വലിയ ദുരന്തമിനി വരാനുണ്ടോ? അമ്മയെ ഗർഭിണിയാക്കിയത് മകൻ; സംഭവം ദൈവത്തിന്റെ സ്വന്തം കേരളത്തിൽ

പീഡന വാർത്തകൾക്ക് യാതോരു പഞ്ചവുമില്ലാതായിരിക്കുകയാണ്. പിഞ്ചു കുട്ടികളാണ് ഇപ്പോഴത്തെ ഇരകൾ. ...

Widgets Magazine Widgets Magazine