Widgets Magazine Widgets Magazine

പുണെയില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ചൊവ്വ, 4 ഏപ്രില്‍ 2017 (11:24 IST)

Widgets Magazine

സിന്‍ഹാഡ് എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട യുവാവ്. അഹമ്മദ്‌നഗറിലെ രഹൂറി സ്വദേശിയാണ് മരിച്ച് യുവാവ്. എന്നാല്‍ മരിച്ച് പെണ്‍കുട്ടി ഇതേ കോളേജിലെ കംപ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാണ്. പൂനയിലെ ഒത്തൂര്‍ സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി. 
 
വിവസ്ത്രരാക്കി കൈകള്‍ ബന്ധിച്ച ശേഷം ആയുധം ഉപയോഗിച്ച് ഇരുവരുടേയും തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും ഇവരുടെ ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കണ്ടെത്തിയതിനാല്‍ ഇരുവരേയും തിരിച്ചറിയാന്‍ പൊലീസിന് എളുപ്പം കഴിഞ്ഞു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 
 
  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു മീൻ വറുത്തതിന് ആയിരം രൂപ! ന്യായമോ അന്യായമോ?

ഒരു മീൻ വറുത്തതിന് ആയിരം രൂപ!. കേട്ടാൽ ആരുടെയായാലും കണ്ണുതള്ളും. സംഭവം കോട്ടയത്താണ്. മീൻ ...

news

ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി ഓടി. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. ...

news

കോടതി ഇടപെട്ടു... എട്ടിന്റെ പണി തല്‍ക്കാലം ഇല്ല; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പഴയപടിതന്നെ !

പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മേയ് ...

Widgets Magazine Widgets Magazine