പാണത്തൂരില്‍ കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്, ബുധന്‍, 9 ഓഗസ്റ്റ് 2017 (14:31 IST)

sana fathima ,  death , സന ഫാത്തിമ, മരണം, പാണത്തൂര്‍

കാസർകോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്ന് മൃതദേഹം ലഭിച്ചത്. വീട്ടുമുറ്റത്തുനിന്ന് കളിക്കുകയായിരുന്ന സനയെ കഴിഞ്ഞ വ്യാഴാഴ്ച നാലുമണിക്കായിരുന്നു കാണാതായത്   
 
അംഗനവാടിയിൽ നിന്ന് വന്ന ശേഷമാണ് വ്യാഴാഴ്ച  സനഫാത്തിമയെ കാണാതായത്. കുട്ടി വെള്ളത്തിൽ വീണതാകാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ  വെള്ളം പേടിയായതിനാൽ സന അവിടേക്ക് പോകില്ലെന്ന് വീട്ടുകാര്‍ തീർത്തുപറകയും ചെയ്തിരുന്നു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘കേരളത്തിന്റെ ചരിത്രമറിയാത്തവരെ... കടക്ക് പുറത്ത്’; വൈറലായി സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകള്‍

കേരളത്തിനെതിരായി ആര്‍എസ്എസ്- ബിജെപി നേതൃത്വം ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ...

news

വിമണ്‍ കളക്ടീവിന്റെ ആവശ്യം ഇല്ല, സ്വയം പോരാടാന്‍ അറിയാം : ശ്വേത മേനോന്‍

സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ ഭാഗമായി രൂപംകൊണ്ട സംഘടനയാണ് വിമണ്‍ കളക്ടീവ്. സ്ത്രീസുരക്ഷയെ ...

news

‘അവനെ അടിക്കും, വേണമെങ്കില്‍ കൊല്ലുകതന്നെ ചെയ്യും’; ഉഴവൂരിനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി - ശബ്ദ രേഖ പുറത്ത്

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂർ വിജയനെതിരെ കൊലവിളിയുമായി എൻസിപി നേതാവ്. പാർട്ടി സംസ്ഥാന ...

news

ദിലീപിന് ആശ്വസമായി ഹൈക്കോടതി വിധി, അനൂപിന് വിവരമുണ്ട്!

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ...