പതിനാറുകാരനെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം

തിരുവനന്തരപുരം, ശനി, 28 ഒക്‌ടോബര്‍ 2017 (10:24 IST)

 police , police custody attack , hospital , medical college , കോഴിക്കോട് , എസ്ഐ , വിദ്യാര്‍ഥി , മര്‍ദ്ദനം , പൊലീസ്

പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാർഥിയെയാണ് മെഡിക്കൽ കോളേജ് എസ്ഐ ഉപദ്രവിച്ചത്.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വനിതാ ഹോസ്റ്റന്‍ പരിസരത്ത് നിന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിയെ എസ്ഐ കസ്‌റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനത്തില്‍ ചതഞ്ഞു.

അതേസമയം, പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് എസ്ഐ രംഗത്തെത്തി.

അതേസമയം എസ്ഐക്കെതിരെ പൊലീസ് പരാതി സ്വീകരിക്കുന്നില്ലെന്ന് ഇയാളുടെ സഹോദരൻ പറഞ്ഞു. പരാതി സ്വീകരിക്കാൻ എസ്ഐയുടെ അനുവാദം വേണമെന്നായിരുന്നു പൊലീസുകാരുടെ നിർദേശമെന്നും സഹോദരൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്തുകൊണ്ട് മരിച്ച ദിവസം തന്നെ ജിഷയുടെ മൃതദേഹം മറവ് ചെയ്തു? - വെളിപ്പെടുത്തല്‍ വൈറലാകുന്നു

കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടേത്. ജിഷയുടെ ...

news

മന്ത്രിയുടെ ലൈംഗിക വീഡിയോ എന്റെ കയ്യില്‍ ഇല്ല; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

ഛണ്ഡീഗഡ് മന്ത്രിയുടെ ലൈംഗിക വീഡിയോ സ്വന്തമാക്കിയെന്ന ആരോപണത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ...

news

'വെടിവെയ്പ്പ് നടക്കുന്ന യുഎസില്‍ വിനോദസഞ്ചാരികള്‍ പോകാറില്ലേ?': വിമര്‍ശനങ്ങളെ പ്രതിരോധിച്ച് കണ്ണന്താനം

യുപിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ...

news

‘തന്നെ ഞാന്‍ കണ്ടോളാം, അതും 15 ദിവസത്തിനുള്ളില്‍ ’; മാധ്യമ പ്രവര്‍ത്തകന് രാധേ മായുടെ ഭീഷണി

പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായതോടെ പല ആള്‍ദൈവങ്ങള്‍ക്കും പണികിട്ടിയിരുന്നു. ...

Widgets Magazine