ദിലീപ് സുനിക്ക് തന്നെ ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം ഇതോ?

കൊച്ചി, ശനി, 15 ജൂലൈ 2017 (13:51 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി സുനില്‍കുമാറിനെ നടന്‍ ദിലീപ് ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ കാരണമുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഇയാള്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തി പരിചയത്തിന്റെ പേരിലായിരുന്നുവെന്ന് പൊലീസ് 
 
2012ല്‍ സിനിമാവേദിയില്‍ മാത്രം ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു അത്. ഇത് അറിഞ്ഞത് കൊണ്ടാണ് ദിലീപ് തന്റെ ക്വട്ടേഷന്‍ പള്‍സര്‍ സുനിയെ തന്നെ ഏല്‍പ്പിച്ചത്.  ദിലീപുമായുള്ള ഇടപാട് രഹസ്യമാകാണമെന്നും ടീമില്‍ നേരത്തേ പരിചയമുള്ള മിടുക്കന്മാര്‍ തന്നെ വേണമെന്നും ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായിട്ടാണ് പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ രണ്ടു പേരും മാത്രമേ ഇക്കാര്യം അറിയാവൂ എന്നും ഇതിന് പിന്നില്‍ താനാണെന്ന് ആരും അറിയാന്‍ ഇട വരരുതെന്നും താരം പറഞ്ഞിരുന്നു. അതുപോലെ തന്നെ പണമിടപാട് നേരിട്ടായിരിക്കും. നേരിട്ട് തന്നെ ഫോണ്‍ വിളിക്കരുതെന്നും താരം സുനിയോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് സുനില്‍ നേരിട്ട് ദിലീപിനെ വിളിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവം പാളിപോയാല്‍ എല്ലാവര്‍ക്കും പണികിട്ടുമെന്നും താരം സുനിലിനോട് പറഞ്ഞതായും പൊലീസ് മൊഴി  എടുത്തിട്ടുണ്ട്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചോദിച്ചത് റെസ്റ്റ്, പക്ഷേ കിട്ടിയത് അറസ്റ്റ്; ചോദ്യം ചെയ്യുമ്പോഴും ഗോപാലകൃഷ്ണന്റെ കോമഡി അവസാനിക്കുന്നില്ല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മൂന്ന് ദിവസമാണ് അറസ്റ്റിന് ശേഷം പൊലീസ് ...

news

ദിലീപിന്റെ നായികയും പെട്ടു! നടിക്ക് മയക്കുമരുന്ന് കേസില്‍ പങ്ക്? എക്സൈസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

നടന്‍ ദിലീപിന്റെ അറസ്റ്റാണ് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ...

news

നഴ്സുമാര്‍ സമരം നിർത്തിയാല്‍ ചർച്ചക്ക് തയ്യാര്‍; യുഎന്‍എ ഭാരവാഹികളോട് മുഖ്യമന്ത്രിയുടെ ഓഫീസ്

നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഈ മാസം 17ന് ...

news

ആളെ കൊന്ന കേസില്‍ ജയിലിലായ സല്‍മാന്‍ ഖാനും ദിലീപും തമ്മില്‍ ഒരു ബന്ധമുണ്ട്! അത്ര ചെറുതല്ലാത്ത ഒരു കണക്ഷന്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാനും ...

Widgets Magazine