തലശ്ശേരിയിൽ മൂന്നര കോടിയുടെ കുഴല്‍പ്പണം പിടിച്ചു; കൊടുവള്ളി സ്വദേശികള്‍ അറസ്റ്റില്‍

തലശ്ശേരി, ബുധന്‍, 1 നവം‌ബര്‍ 2017 (13:20 IST)

hawala , police , arrest , rpf , തലശ്ശേരി , കുഴൽപ്പണം , പൊലീസ് , ആര്‍പി‌എഫ്

തലശ്ശേരിയിൽ വൻ കുഴൽപ്പണവേട്ട. റയിൽവേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മൂന്നര കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ഷാലിഖ്, ഇക്ബാൽ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.   
 
സംസ്ഥാനത്തു തന്നെ സമീപകാലത്തു നടന്ന ഏറ്റവും വലിയ കുഴൽപ്പണവേട്ടയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. റെയിൽവെ സ്റ്റേഷൻ പരിസരത്തു വച്ച് ആർപിഎഫാണ് കുഴല്‍പ്പണം പിടികൂടി പ്രതികളെ പൊലീസിനെ എൽപ്പിച്ചത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സിനിമാസ്റ്റൈല്‍ ഒളിച്ചോട്ടവും മോഷണവും; കമിതാക്കള്‍ പിടിയില്‍ !

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണ് ചൊല്ല്. അങ്ങനെ ഒരു സംഭവമാണ് ചേരനെല്ലൂര്‍, എറണാകുളം ...

news

കെ സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്കാരം

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത കവി കെ.സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി ...

news

ഗുജറാത്തില്‍ താമര വാടാതിരിക്കാന്‍ കച്ചമുറുക്കി ബിജെപി; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത് ഷാ സംസ്ഥാനത്ത്

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അഭിമാന പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി ...

news

ചെന്നിത്തലയുടെ യാത്ര ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ‘പടയൊരുക്കം’: കോടിയേരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയെ പരിഹസിച്ച് സിപിഎം ...